X
    Categories: indiaNews

സൗജന്യ വാക്‌സിന് ചിലവ് 50,000 കോടി രൂപ

ന്യൂഡല്‍ഹി: സൗജന്യവാക്‌സിന് 50,000 കോടി രൂപ വേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റിയട്ട്. ബയോ-ഇ എന്നിവക്ക് ആവശ്യത്തിന് വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. വാക്‌സിന്‍ വിതരണത്തിന് രാജ്യത്തിന് പുറത്തുനിന്നുള്ള സഹായം ആവശ്യമായി വരില്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

 

web desk 3: