X

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും പോക്സോ കേസ് ഇരകളടക്കം ഒമ്പതു പെണ്‍കുട്ടികളെ കാണാനില്ല

കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് കുട്ടികളെ കാണാതായി.പോക്‌സോ കേസ് ഇരകളടക്കമ്മുള്ള കുട്ടികളെയാണ് കാണാതായത്.

രാവിലെ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം ജീവനക്കാര്‍ മനസ്സിലാക്കിയത്.

മഹിളാ സഖ്യ എന്ന സ്വകാര്യ എന്‍.ജി.ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണതായത്.

web desk 3: