X

ഗവര്‍ണര്‍ക്ക് നാളെ ഗുരുവായൂരില്‍ കദളിപ്പഴത്തില്‍ തുലാഭാരം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം. ക്ഷേത്രത്തിന് പുറത്തുവച്ച് വൈകുന്നേരം നാല് മണിയ്ക്കാണ് തുലാഭാരം.

കദളിപ്പഴം വച്ചാണ് തുലാഭാരം നടത്തുക. മാടമ്പ് കുഞ്ഞുകുട്ടന്‍ അനുസ്മരണത്തിനായാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തുന്നത്.

webdesk14: