X

ജോസ് കെ മാണിയെ പാലാ കൈവിട്ടോ? മാണി സി കാപ്പന്റെ ലീഡ് എണ്ണായിരം കടന്നു

കോട്ടയം: പാലായില്‍ വന്‍ മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസ് കെ മാണിയേക്കാള്‍ 8000ത്തിലധികം വോട്ടുകള്‍ക്ക് കാപ്പന്‍ മുന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയതോടെയാണ് കാപ്പന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്.

web desk 1: