X
    Categories: indiaNews

പാര്‍ട്ടി യൂട്യബ് ചാനല്‍ ഡിലീറ്റായെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ അട്ടിമറി സംശയിക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി.

വിഷയത്തില്‍ ഗൂഗിള്‍- യൂട്യൂബ് മായി ആശയവിനിമയം നടത്തി വരികയാണെന്നും, അട്ടിമറിയാണോ അതോ സാങ്കേതിക തകരാറണോ എന്നത് പരിശോധിച്ചുവരികയാണെന്നും. കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ചാനലാണ് ഡിലീറ്റായത്.

web desk 3: