X

പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.

പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ പ്രധാന ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

Chandrika Web: