X

കൂട്ടുകാരന്റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു വിറ്റു; യുവാവ് പിടിയിൽ

കോട്ടയം: കൂട്ടുകാരന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് വിറ്റ യുവാവ് അറസ്റ്റിൽ. കോട്ടയം പാലാ വള്ളിചിറ സ്വദേശി ജോയ്മോൻ (20) ആണ് അറസ്റ്റിലായത്.

വീട്ടമ്മയായ സ്ത്രീയുടെ ചിത്രങ്ങളാണ് മോർഫ് ചെയ്തു ഇയാൾ വിറ്റിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

web desk 3: