X

വിമാനയാത്രക്കിടെ യാത്രക്കാരിയുടെ നഗ്നതാപ്രദര്‍ശനം; കേസെടുത്തു

വിമാനയാത്രക്കിടെ യാത്രക്കാരിയുടെ നഗ്നതാപ്രദര്‍ശനം. റഷ്യയിലെ സ്റ്റാവ് പോളോ നിന്ന് മൊറോക്കോയിലേക്കുള്ള വിമാനത്തിലാണ ്‌നാടകീയ സംഭഴം അരങ്ങേറിയത്. യാത്രക്കാരെല്ലാം മരിക്കാന്‍ പോകുകയാണെന്ന ്പറഞ്ഞ് ടോപ്പ് അഴിക്കുകയായിരുന്നു. പൈലറ്റുമാരെ കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തടഞ്ഞ യാത്രക്കാരനെ കടിച്ചു. പുകവലിക്കണമെന്നുംയുവതി ആവശ്യപ്പെട്ടു. തന്നെ മാനസികരോഗകേന്ദ്രത്തിലേക്കോജയിലിലിലേക്കോ ആക്കുമെന്ന് പറഞ്ഞ യുവതിക്കെതിരെ വിമാനത്താവള അധികാരികളുടെ പരാതിപ്രകാരം കേസെടുത്തു. മയക്കമരുന്നിന് അടിമപ്പെട്ടതാണ് കാരണമെന്നാണ് നിഗമനം.

Chandrika Web: