X

പ്ലസ്.ടു ക്ലാസുകള്‍ ജൂലൈ നാലിന് ആരംഭിക്കും

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ അടുത്ത മാസം നാലാം തീയതി മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷ വേനലവധിക്കു ശേഷമാക്കിയതാണ് ക്ലാസുകള്‍ വൈകാന്‍ ഇടയാക്കിയത്.

Chandrika Web: