X

ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത്

ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. എ ആര്‍ ക്യാമ്പിലെ എ എസ് ഐ ഫെബി ഗോണ്‍സാലിന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പില്‍ ഉണ്ടായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

web desk 3: