X

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി തടവുചാടി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി തടവു ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിര്‍ ഹുസൈനാണ് ഇന്ന് രാവിലെ ജയില്‍ ചാടിയത്. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയാണ്. പ്രതിയെ കണ്ടെത്താന്‍ ജയില്‍ അധികൃതരും പൊലീസും തെരച്ചില്‍ നടത്തുന്നു.

web desk 1: