X

കനത്തമഴ;പിഎസ്‌സി പരീക്ഷകൾ മാറ്റി

ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് ഒക്ടോ: 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.

web desk 3: