X
    Categories: indiaNews

മുസ്ലിം യുവാവിനെ തീവ്രവാദിയാക്കി പഞ്ചാബിലെ സ്‌കൂള്‍ കുട്ടികളുടെ സ്വാതന്ത്ര്യദിന നാടകം; വിവാദം

പഞ്ചാബിലെ സ്‌കൂളിലെ കുട്ടികള്‍ നടത്തിയ നാടകം വിവാദമായി. മുസ്ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് നടത്തിയ നാടകമാണ് വിവാദമായത്.

വെള്ള തൊപ്പി ധരിച്ച മുസ്ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കുന്ന നാടകമാണ് വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്.

മുസ്ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിച്ച നാടകമാണ് ഇതൊന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഇതിന് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് പറയുന്നു.

web desk 3: