X
    Categories: indiaNews

ഇന്ധനനികുതി കുറച്ച് രാജസ്ഥാന്‍

ഇന്ധന നികുതി കുറച്ച് രാജസ്ഥാനും.പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

 

 

 

 

web desk 3: