X

നായാട്ടിനിടെ റിസോര്‍ട്ട് ഉടമ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന 2 പേര്‍ അറസ്റ്റില്‍

പയ്യാവൂരില്‍ നായാട്ടിനിടെ റിസോര്‍ട്ട് ഉടമ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന 2രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പള്ളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്.നായാട്ടിനു പോയ പരത്തനാൽ ബെന്നിയെ ശനിയാഴ്ചയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

webdesk15: