X

റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്.ഇതോടെ പൊതുദര്‍ശനം ഒഴിവാക്കി.നാളെയൊടെ സംസ്‌കാരം നടത്തും.വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ടോടെയാണ് റിസബാവ മരിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

web desk 3: