X

ലോട്ടറിയടിച്ചയാള്‍ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം പാങ്ങോട് ലോട്ടറി അടിച്ചതിന് പിന്നാലെ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച സജീവിന്റെ സുഹൃത്ത് സന്തോഷിനെ അറസ്റ്റ് ചെയ്തു.

ലോട്ടറി അടിച്ചതിന്റെ സന്തോഷത്തില്‍ മദ്യ സല്‍ക്കാരം നടത്തുകയും ഇതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടയില്‍ സജീവനെ സന്തോഷ് മണ്‍തിട്ടയില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

webdesk14: