X

സന ഗുല്‍വാനി പാക്ക് സിവില്‍ സര്‍വീസിലെ ആദ്യ ഹിന്ദു വനിത

പാകിസ്താനിലെ ആദ്യ ഹിന്ദു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി സന രാംചന്ദ് ഗുല്‍വാണി ചുമതലയേറ്റു. സിന്ധു പ്രവിശ്യയിലെ ഷിഗര്‍ പൂര്‍ നഗരത്തില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദധാരിയായാണ് സന.

ന്യൂനപക്ഷ പാകിസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പാസാക്കുന്ന ആദ്യ വനിതയാണ്. അറ്റോക്ക് ജില്ലയിലെ ഹസ്‌നബദല്‍ നഗരത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് ആദ്യ നിയമനം.

webdesk11: