X
    Categories: indiaNews

നോക്കൂ, പാര്‍ലമെന്റില്‍ ഇതാണ് സംഭവിക്കാറുള്ളത്; പ്രസംഗത്തിനിടയില്‍ മൈക്ക് ഓഫ് ചെയ്ത് രാഹുല്‍ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പാര്‍ലിമെന്റെില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണുക എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം മൈക്ക് ഒാഫ് ചെയ്തു.മൈക്ക് ഓഫ് ചെയ്തതിന് ശേഷവും അദ്ദേഹം പ്രസംഗം തുടര്‍ന്നു.പീന്നീട് കുറച്ച് സമയത്തിന് ശേഷമാണ് അദ്ദേഹം മൈക്ക് ഓണക്കിയത്.ഇതാണ് പാര്‍ലിമെന്റില്‍ നടക്കുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു.

ഇവിടെ മൈക്ക് നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും അവിടെ അതിന് കഴിയില്ല.പ്രധാനപ്പെട്ട പലകാര്യങ്ങള്‍ പറയുമ്പോള്‍ ഇതാണ് അവിടെ സംഭവിക്കുന്നത് അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു.

web desk 3: