X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊടുമണ്‍ സ്വദേശിയാണ്. സംസ്‌ക്കാരം നാളെ നടക്കും.

 

 

 

webdesk11: