X

ശിഹാബ് തങ്ങള്‍ അനുസമരണം ആഗസ്റ്റ് 7ന് തൊടുപുഴയില്‍

മലപ്പുറം: മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസമരണ സമ്മേളനം ആഗസ്റ്റ് 7ന് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മുസ്്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

webdesk11: