X

സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം നിര്‍ത്തി; ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയതായി സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Chandrika Web: