X

സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ്

സ്വര്‍ണ്ണ വിലയില്‍ ഇടിവ്.പവന് 120 രൂപ കുറഞ്ഞ് 36,400 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4550 രൂപയായി.

3 ദിവസം തുടര്‍ച്ചായി വര്‍ധിച്ച സ്വര്‍ണ്ണ വിലയിലാണ് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 520 രൂപയായിരുന്നു സ്വര്‍ണ്ണത്തിന് കൂടിയിരുന്നത്.വരും ദിവസങ്ങളിലും സ്്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.

web desk 3: