X

പിണറായുടെ പോസ്റ്റ് പിണറായിക്ക് തന്നെ പണിയായി- കേരള കോണ്‍ഗ്രസ് നിര്‍ദേശിച്ച സ്വതന്ത്രയെ തെരഞ്ഞെടുത്തതിനെ ട്രോളി സോഷ്യല്‍ മീഡിയ

പാലാ നഗരസഭാ ചെയര്‍മാനായി കേരള കോണ്‍ഗ്രസ് നിര്‍ദേശിച്ച സ്വതന്ത്രയെ തെരഞ്ഞെടുത്തതിനെ ട്രോളി സോഷ്യല്‍ മീഡിയ. സി.പി.എം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഘടക കക്ഷിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മുമ്പ് കോണ്‍ഗ്രസിന്റെ കാര്യം മുസ്‌ലിം ലീഗാണോ തീരുമാനിക്കുന്നുവെന്ന് പരിഹസിച്ച് പിണറായി വിജയന്‍ ഫെയ്‌സ് ബുക്‌പോസ്റ്റ് ഇട്ടത് പൊക്കിയെടുത്താണ് പരിഹാസം.

 

പിണറായി വിജയന്‍ 2020 ഡിസംബര്‍ 19 ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്‌

webdesk13: