X

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ഡല്‍ഹിയിലും നോയിഡയിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 10.17 ഓടെയാണ് ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും ഏതാനും നിമിഷം നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടു. കസാക്കിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി അറിയുന്നു.

 

webdesk11: