X

ഇന്ത്യയിലെ വലതുപക്ഷം ഒപ്പമുണ്ടെങ്കില്‍ മനസിലാക്കണം, ഇസ്രയേല്‍ ചെയ്യുന്നത് വലിയ തെറ്റാണെന്ന്; സ്വര ഭാസ്‌കര്‍

പാലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി വീണ്ടും സ്വരഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നായിരുന്നു സ്വരയുടെ കുറ്റപ്പെടുത്തല്‍. അതിന്റെ അര്‍ഥം ഇസ്രയേല്‍ ഏറ്റവും വലിയ തെറ്റാണ് ചെയ്യുന്നതെന്നും ട്വീറ്റില്‍ അവര്‍ വ്യക്തമാക്കി.

പ്രിയപ്പെട്ട ഇസ്രായേല്‍, ഇന്ത്യയിലെ വലതുപക്ഷം അവരുടെ പിന്തുണ നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക ഏറ്റവും ഹീനമായ കുറ്റമാണ് ചെയ്യുന്നത്’. പാലസ്തീനെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗോടെയാണ് സ്വര ട്വീറ്റ് പങ്കുവച്ചത്.

 

web desk 1: