X

താനൂർ ബോട്ടപകടത്തിൽ മരിച്ചവർ

താനൂർ ബോട്ടപകടത്തിൽ 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ അഞ്ചിടങ്ങളിലായി പുരോഗമിക്കുന്നു.

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ പേര് വിവരങ്ങൾ :

1. ഹസ്ന (18) പരപ്പനങ്ങാടി
2. സഫ്ന (7) പരപ്പനങ്ങാടി
3. ഫാത്തിമ മിൻഹ (12) ഓലപ്പീടിക
4. സിദ്ധിക്ക് (35) ഓലപ്പീടിക
5. ജഴൽസിയ എന്ന കുഞ്ഞിമ്മു (40) പരപ്പനങ്ങാടി
6. അഫ്ലഹ് (7) പട്ടിക്കാട്
7. അൻഷിദ് (10) പട്ടിക്കാട്
8. റസീന പരപ്പനങ്ങാടി
9. ഫൈസാൻ (4) ഓലപ്പീടിക
10. സബറുദ്ധീൻ (38) പരപ്പനങ്ങാടി
11. ഷംന (17) പുതിയ കടപ്പുറം
12. ഹാദി ഫാത്തിമ (7) മുണ്ടു പറമ്പ്
13. സഹറ ഓട്ടുംപുറം
14. നൈറ ഫാത്തിമ ഓട്ടുംപുറം
15. സഫ്ലാ ഷെറിൻ പരപ്പനങ്ങാടി
16. റുഷ്ദ പരപ്പനങ്ങാടി
17. ആദില ശെറി ചെട്ടിപ്പടി
18. അയിഷാബി ചെട്ടിപ്പടി
19. അർഷാൻ ചെട്ടിപ്പടി
20. അദ്നാൻ ചെട്ടിപ്പടി
21. സീനത്ത് (45) ചെട്ടിപ്പടി
22. ജെറിർ (10) പരപ്പനങ്ങാടി

 

webdesk15: