X

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കൊല്ലം; പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക് ആണ് മരിച്ചത്.

കുട്ടി രാവിലെ എഴുന്നേല്‍ക്കാതെ വന്നതോടെ തിരക്കിയ വീട്ടുകാര്‍ തന്നെയാണ് കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.കൈകാലുകള്‍ തണുത്ത് മരവിച്ച നിലയില്‍ ആയിരുന്നു. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രഥാമിക വിവരം.

web desk 3: