X

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വലിയതുറയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിനെടുത്ത് വെച്ചാണ്  മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ആരാണ് ഇതിന് പിന്നില്‍ എന്നതില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.

web desk 3: