X

ക്ഷീരോല്പാദക സംഘത്തിന്റെ ഓഫീസില്‍ മുന്‍ പ്രസിഡന്റ് ആത്മഹത്യ ചെയ്തു

ക്ഷീരോല്പാദക സംഘത്തിന്റെ ഓഫീസില്‍ മുന്‍ പ്രസിഡന്റ് ആത്മഹത്യ ചെയ്തു. ആനിക്കാട് സ്വദേശി കെ.പി എബ്രഹാമാണ് (63)മരിച്ചത്. കോട്ടയം കാഞ്ഞിരമറ്റം ക്ഷീരോല്പാദക സംഘത്തിന്റെ ഓഫീസില്‍ മുന്‍ പ്രസിഡന്റ് കൂടിയായ എബ്രഹാമാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

 

web desk 3: