X

വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച സംഭവം;പ്രതിയെ ഉടനെ പിടികൂടുമെന്ന് പൊലീസ്

താ​മ​ര​ശ്ശേ​രി​ ചു​ര​ത്തി​ൽ​ 19​കാ​രി​യെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​വ​ഴി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച സംഭവത്തിൽ പ്രതിയെ ഉടനെ പിടികൂടുമെന്ന് പൊലീസ്.​ ​പ്ര​തി​യെ​ ​തി​രി​ച്ച​റി​ഞ്ഞ​താ​യും​ ​ഉ​ട​ൻ​ ​പി​ടി​യി​ലാ​കു​മെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​വ​യ​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​പ്ര​തി​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​മ​റ്റു​ ​പെ​ൺ​കു​ട്ടി​ക​ളെ​യും​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​സം​ശ​യ​മു​ണ്ട്.​ ​പ്ര​ദേ​ശ​ത്ത് ​മ​യ​ക്കു​മ​രു​ന്ന് ​ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​യാ​ളാ​ണ് ​പ്ര​തി​യെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​

​വ്യാ​ഴാ​ഴ്ച​ ​വെെ​കീ​ട്ട് ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ലെ​ ​ഒ​ൻ​പ​താം​ ​വ​ള​വി​ലാ​ണ് ​അ​വ​ശ​യാ​യ​ ​നി​ല​യി​ൽ​ ​പെ​ൺ​കു​ട്ടി​യെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​താ​മ​ര​ശ്ശേ​രി​ ​സ്വ​കാ​ര്യ​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​നി​​യെ​യാ​ണ് ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലാ​യി​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​ചു​ര​ത്തി​ൽ​ ​ത​ള്ളി​യ​ത്.​ ​താ​മ​ര​ശ്ശേ​രി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​വെെ​ദ്യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കി​യ​ ​പെ​ൺ​കു​ട്ടി​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി. ​പെ​ൺ​കു​ട്ടി​യെ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​താ​മ​ര​ശ്ശേ​രി​ ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്ട്രേ​റ്റ് ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.

കോ​ളേ​ജി​ന് ​സ​മീ​പ​ത്തെ​ ​വീ​ട്ടി​ൽ​ ​പേ​യിം​ഗ് ​ഗ​സ്റ്റാ​യി​ ​താ​മ​സി​ച്ചി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​നി​ ​മേ​യ് 30​ ​ന് ​വെെ​കീ​ട്ട് 3.30​ഓ​ടെ​ ​വീ​ട്ടി​ലേ​ക്കെ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​ഇ​റ​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​പെ​ൺ​കു​ട്ടി​യെ​ ​ക്ലാ​സി​ൽ​ ​കാ​ണാ​ത്ത​തി​നാ​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ച​പ്പോ​ഴാ​ണ് ​വീ​ട്ടു​കാ​ർ​ ​വി​വ​ര​മ​റി​യു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ഹോ​സ്റ്റ​ലി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​വീ​ട്ടു​കാ​ർ​ക്ക് ​പെ​ൺ​കു​ട്ടി​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ന്നാ​ണ് ​മ​റു​പ​ടി​ ​ല​ഭി​ച്ച​ത്.​ ​മ​ക​ളെ​ ​വി​ളി​ച്ചി​ട്ട് ​കി​ട്ടാ​താ​യ​തോ​ടെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​താ​മ​ര​ശ്ശേ​രി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​താ​മ​ര​ശ്ശേ​രി​ ​ഡി​വെെ.​എ​സ്.​പി​ ​അ​ബ്ദു​ൾ​ ​മു​നീ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​വ്യാ​ഴാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​യോ​ടെ​ ​ചു​ര​ത്തി​ൽ​ ​നി​ന്ന് ​പെ​ൺ​കു​ട്ടി​യെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​സൗ​ഹൃ​ദം​ ​ന​ടി​ച്ച് ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​കാ​റി​ൽ​ ​ക​യ​റ്റി​ ​എ​റ​ണാ​കു​ള​മ​ട​ക്കം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​ചു​ര​ത്തി​ൽ​ ​ഒ​ൻ​പ​താം​ ​വ​ള​വി​ൽ​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പെ​ൺ​കു​ട്ടി​ക്ക് ​ല​ഹ​രി​ ​ന​ൽ​കി​യെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.

webdesk14: