X

ചന്തകാണാന്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കീഴൂരില്‍ ചന്തകാണാന്‍വന്ന തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അട്ടക്കുണ്ട് കുളങ്ങരക്കുനി ബാലകൃഷ്ണന്‍ (54) ആണുമരിച്ചത് .കുഴഞ്ഞുവീണ ഉടനെപയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ ജാനു(മുനിസിപ്പല്‍ ഹരിതകര്‍മ്മസേന ),മക്കള്‍: ജിബിനേഷ് (ഖത്തര്‍0),ഷിജിന. മരുമകന്‍ :മനു ഊരള്ളൂര്‍ ,സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍,കുമാരന്‍,നാരായണി.

webdesk11: