X

രാഷ്ട്രപതിയെ ഇന്നറിയാം

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരെന്ന് ഇന്നറിയാം. പുതിയ രാഷ്ട്രത്തലവനെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന ഇലക്ടറല്‍ കോളജ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. പാര്‍ലമെന്റില്‍ രാവിലെ 11 മണിക്കാണ് വോട്ടെണ്ണല്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനാണ് സാധ്യതകള്‍ കല്‍പ്പിക്കുന്നത്. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷസ്ഥാനാര്‍ഥി.

Chandrika Web: