1500 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 20 ദിവസം മാത്രം ബാക്കിനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതിനായി പുറപ്പെടുവിച്ച കടപ്പത്രത്തിന്റെ ലേലം മാര്‍ച്ച് 14ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും.
സംസ്ഥാനം 1500 കോടി കൂടി കടമെടുക്കുന്നു
Related Post