HomepageNews webdesk11 1 year ago Categories: keralaNews സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ട്രഷറി നിയന്ത്രണം കടുപ്പിച്ചു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ 10 ലക്ഷം രൂപയില്‍ മുകളിലുള്ള തുക മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഇത് 25 ലക്ഷമായിരുന്നു. നീതിയുടെ പ്രഭാതം അകലെയല്ല » « ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസ്; അര്ജുന് ആയങ്കി റിമാന്‍ഡില്‍ webdesk11: Related Post മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി