X

കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം ആനക്കയം പെരിമ്പലത്ത് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ശിഹാന്‍ (20) ആണ് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

webdesk11: