X

സഹപാഠിയെ പൊള്ളലേല്‍പ്പിച്ച വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചത്. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം.

സംഭവത്തില്‍ ക്യതം നടത്തിയ വിദ്യാര്‍ഥിനി കസ്റ്റഡിയിലായി. നാലാം വര്‍ഷ വിദ്യാര്‍ഥിനി ലോഹിതയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അമ്മയെ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.;ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

 

webdesk11: