X

മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രി മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഇന്നലെയാണ് കാണാതായത്.

രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് മൂന്നുപേരും.

 

 

webdesk11: