X

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ടിപ്പർ ഇടിച്ച് മരിച്ചു

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് കൊലപാതക കെസിൽ പ്രതിയായ യുവാവ് മരിച്ചു. മാരായമുട്ടം സ്വദേശി രഞ്ജിത്താണ് മരിച്ചത്. 2014 ൽ മാരായമുട്ടം ജോസ് എന്നയാളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്. അപകടം നടന്നയുടന്‍ ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

webdesk15: