X

ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾ മരിച്ചു

പാലക്കാട് ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചെറുതുരുത്തി ആറ്റൂരിലാണ് സംഭവം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

webdesk15: