X

തൃശൂരില്‍ അമ്മയെ മകന്‍ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂര്‍: മാളയില്‍ അമ്മയെ മകന്‍ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ്(70) മരിച്ചത്. മകന്‍ രമേശനാണ് അമ്മയെ കിണറ്റില്‍ തള്ളിയിട്ടത്. ഇയാളെ അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

web desk 1: