X

പച്ചക്കറി കൊണ്ടുവന്ന ട്രക്ക് മറിഞ്ഞ് 10 മരണം

 

പച്ചക്കറി കൊണ്ടു വരികയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര്‍ മരിച്ചു.  മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ടാസ്‌ഗോണ്‍-കവാത്തെ ഹൈവേയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

chandrika: