X

ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ പ്രദേശം സൈന്യം വളഞ്ഞു. ഇവിടെ സൈനിക നടപടി തുടരുകയാണ്.

 

Chandrika Web: