X

കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടില പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വടകര കൂരിയാടി സ്വദേശികളായ അശ്വിന്‍ (18) ദീഷത്ത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ശയില്‍ വന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

webdesk11: