കല്‍പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ബഹുജന റാലി 30 ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റാലിയില്‍ മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
യു.ഡി.എഫ് റാലി 30 ന്; രാഹുല്‍ പങ്കെടുക്കും
Related Post