X

40,000 അടി ഉയരത്തില്‍ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

അമേരിക്കയുടെ വ്യോമാതര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത പേടകത്തെ വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലക്‌സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂറില്‍ നിരീക്ഷിച്ച ശേഷം ദൗത്യം നടപ്പിലാക്കിയത്.

വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് പേടകം വെടിവെച്ച് വീഴ്ത്താന്‍ പ്രസിഡന്റ് ജോബൈഡന്‍ നിര്‍ദ്ദേശം നല്‍കിയത്.

webdesk11: