X

പെരുന്നാള്‍ അവധിക്കാലത്ത അബുദാബി എയര്‍പോര്‍ട്ടില്‍ 5 ലക്ഷം യാത്രക്കാര്‍

അബുദാബി: പെരുന്നാള്‍ അവധിക്കാലത്ത് 5 ലക്ഷം യാത്രക്കാര്‍ എത്തുമെന്ന് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ 57 രാജ്യങ്ങളിലെ 105 എയര്‍പോര്‍ട്ടുകളിലേക്കായി 2800 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.

webdesk14: