X

ഹിമാചല്‍ പ്രദേശില്‍ പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; 7 മരണം

ഹിമാചല്‍ പ്രദേശിലെ പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം നടന്നു. ഉന ജില്ലയിലാണ് സംഭവം നടന്നത്.  7 പേര്‍ മരണപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  ബാതു വ്യവസായ പ്രദേശത്ത് വച്ചാണ് സ്‌ഫോടനം നടന്നത്. കുടിയേറ്റ തൊഴിലാളികളാണ് മരിച്ചവരിലും പരുക്കേറ്റവരിലും അധികം എന്നാണ് പ്രാഥമിക നിഗമനം.

web desk 3: