X

ടൂറിസ്റ്റ് ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ വീണ് യുവതിക്ക് പരിക്കേറ്റു

Shattered brown beer bottle resting on the ground: alcoholism concept - toned image

വയനാട്ടിൽ ടൂറിസ്റ്റ്‌ ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ പതിച്ച്‌ യുവതിക്ക്‌ ഗുരുതരമായി പരിക്കേറ്റു.ട്രൈബൽ പ്രമോർട്ടർ തൃക്കേപ്പറ്റ സ്വദേശിനി സരിതക്കാണ്‌ പരിക്കേറ്റത്‌. മേപ്പാടി പോലീസ്‌ സ്റ്റേഷന്‌ സമീപമാണ്‌ സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

webdesk15: