X

ഇതിനൊരു അവസാനമില്ലേ? ഇന്നും കൂട്ടി ഇന്ധനവില

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് രൂപയായി. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വില കൂട്ടുന്നത്.

web desk 3: